Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വികസന സെമിനാർ

08 Jan 2025 16:04 IST

PALLIKKARA

Share News :

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ 09/01/25 വ്യാഴം രാവിലെ 10 ന് ആനങ്ങാടി ഡാഡിൽ ഓഡിറ്റോറിയത്തിൽ വെച്ച് കേരള കായിക _വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. പ്രസ്തുത ചടങ്ങിൽ വള്ളിക്കുന്ന് നിയോജകമണ്ഡലം എം എൽ എ പി. അബ്ദുൾ ഹമീദ് മാസ്റ്റർ, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ എന്നിവർ പങ്കെടുക്കുന്നു. വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ വികസന സെമിനാറിൽ പങ്കെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

Follow us on :

More in Related News