Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേവകി അമ്മ നിര്യാതയായി

05 Jul 2024 10:56 IST

- Preyesh kumar

Share News :

മേപ്പയൂർ:അരിക്കുളം നടക്കാവിൽ (ജ്യോതിസ്സ്)

ദേവകി അമ്മ (76) നിര്യാതയായി. ഭർത്താവ്:

പരേതനായ ഗോവിന്ദൻകുട്ടി കിടാവ്‌.

മക്കൾ:ജയശ്രീ(അധ്യാപിക,ചെന്നൈ),ശ്രീജ ചെങ്ങോട്ടുകാവ്(അധ്യാപിക,ചേമഞ്ചേരി യു.പി സ്കൂൾ),ജ്യോതിഷ് കുമാർ.മരുമക്കൾ:മോഹൻദാസ്

(റിട്ട:അധ്യപകൻ,ചെന്നൈ),രാമകൃഷ്ണൻ ചെങ്ങോട്ട്കാവ്(റിട്ട:അദ്ധ്യാപകൻ),ജിജി(അധ്യാപിക,ജി.എച്.എസ്.എസ് കുഞ്ഞോം).സഹോദരങ്ങൾ:

കുഞ്ഞികൃഷ്ണൻ നായർ(പുറക്കാട്),കാർത്ത്യായനി അമ്മ(വടകര),പരേതരായ നാരായണൻ നായർ,കല്യാണി അമ്മ.

Follow us on :

Tags:

More in Related News