Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി

05 Feb 2025 18:59 IST

ENLIGHT REPORTER KODAKARA

Share News :


പുതുക്കാട് : കേരള കോണ്‍ഗ്രസ്സ് (എം ) പുതുക്കാട് മണ്ഡലം പ്രസിഡന്റും കൊടകര ബ്ലോക്ക് കാര്‍ഷിക വികസന സമിതി അംഗവുമായ ചെങ്ങാലൂര്‍ അമരത്തുപറമ്പില്‍ കുര്യന്‍ മകന്‍ ജോസഫ് (50) നിര്യാതനായി.. ഭാര്യ സാലി.മകള്‍ അല്‍ന റോസ്..


Follow us on :