Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി

20 Jan 2025 19:30 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പാലത്തിങ്ങൽ കൊട്ടന്തല സ്വദേശി പരേതനായ കൊളോളി ഹംസയുടെ മകൻ കുഞ്ഞുമുഹമ്മദ് (65)

(ജനത ഹോട്ടൽ) നിര്യാതനായി.

ജനാസ നമസ്കാരം നാളെ രാവിലെ 9 മണിക്ക് കൊട്ടന്തല ജുമാമസ്ജിദിൽ.


 മാതാവ് : പരേതയായ ഖദീജ  


ഭാര്യ : സഫിയ


മക്കൾ : അബ്ദുൽ റഹീം, (ഡ്രൈവർ, പരപ്പനങ്ങാടി നഗരസഭ,)

മുഹമ്മദ് നഹീം, നാദിറ, ഹംസ, മുഹമ്മദ് യാസീൻ,


മരുമക്കൾ: ഫൈസൽ അച്ഛനമ്പലം, ഫാത്തിമ (മുൻ നഗരസഭ കൗൺസിലർ), സുഹൈല, റുക്കിയ, അർഷിത,

Follow us on :

More in Related News