Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ഷീര കർഷക ക്ലാസ്

31 Jul 2024 22:28 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : വരോട് ക്ഷീരോൽപാദക സംഘത്തിൻ്റെ നേതൃത്വത്തിൽ

ക്ഷീര കർഷക മൈത്രി പരിപാടി സംഘടിപ്പിച്ചു. കെ ഹരിദാസ് അധ്യക്ഷനായിരുന്നു. ഡയറി ഫാം ഇൻസ്ട്രക്ടർ

ടി കെ പ്രസന്ന ക്ലാസെടുക്കുകയും ചർച്ചക്ക് മറുപടി നൽകുകയും ചെയ്തു. സംഘം പ്രസിഡൻ്റ് കെ സുരേഷ് കുമാർ സ്വാഗതവും സെക്രട്ടറി വിസ്മയ നന്ദിയും പറഞ്ഞു. വയനാട് ദുരന്തത്തിനിരയായവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയാണ് ക്ലാസ് ആരംഭിച്ചത്

Follow us on :

More in Related News