Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Dec 2024 14:15 IST
Share News :
മുക്കം:മാവൂർ പഞ്ചയത്തിൽ മണന്തലക്കടവ് മാവൂർ പാടം ഭാഗത്ത് കൃഷി നശിപ്പിക്കുന്ന കാട്ട് പന്നിയെ എം പാനൽ ഷൂട്ടർ അനീഷ്കുമാർ ലൈസൻസ് നമ്പർ2605 / KDE, പഞ്ചായത്ത് അംഗം കെ. ഉണ്ണികൃഷ്ണൻ്റെ (വന്യമൃഗപ്രതിരോധ സമിതി കോഡിനേറ്റർ )സാന്നിധ്യത്തിൽ പുലർച്ചെ 2. 45 ന് വെടിവെച്ചു കൊന്നു .പന്നിയുടെ ജഢം പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ശാസ്ത്രീയമായി സംസ്ക്കരിക്കുന്നതിന് വേണ്ടി മാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് എത്തിച്ചു..
Follow us on :
Tags:
More in Related News
Please select your location.