Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിപിഎം പ്രവർത്തകർ കുടുംബത്തോടെ ബിജെപിയിൽ ചേർന്നു

24 Jun 2024 13:15 IST

MUKUNDAN

Share News :

ചൂണ്ടൽ:മത്തനങ്ങാടിയിൽ സിപിഎമ്മിൽ പ്രവർത്തിച്ചിരുന്നവർ കുടുംബത്തോടെ ബിജെപിയിൽ ചേർന്നു.പാവറട്ടി മണ്ഡലത്തിൽ ചൂണ്ടൽ പഞ്ചായത്ത് മത്തനങ്ങാടി സെൻററിൽ നടന്ന പരിപാടിയിൽ പാവറട്ടി മണ്ഡലം പ്രസിഡന്റ് സുജിത്ത് പാണ്ടാരിക്കൽ ഷാളണിയിച്ച് പ്രവർത്തകരെ പാർട്ടിയിലേക്ക് സ്വീകരിച്ചു.ജനറൽ സെക്രട്ടറി ബിജു പട്ട്യാമ്പുള്ളി,ഒബിസി മോർച്ച മണ്ഡലം സെക്രട്ടറി ഉണ്ണി തയ്യിൽ,നന്ദൻ പെരുമണ്ണ്,സുബ്രമണ്യൻ ചൂണ്ടൽ,കുമാരൻ,സുനിൽ പാറന്നൂർ,പപ്പൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Follow us on :

More in Related News