Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിപിഎം പതാക ജാഥയ്ക്ക് കൊടകരയില്‍ സ്വീകരണം നല്‍കി

04 Mar 2025 19:06 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


 കൊടകര: കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളന നഗറിലേക്കുള്ള പതാക ജാഥക്ക് കൊടകരയില്‍ സ്വീകരണം നല്‍കി. ഫ്‌ലൈ ഓവര്‍ ജംഗ്്്ഷനില്‍ സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ സിപിഎം കൊടകര ഏരിയ സെക്രട്ടറി പി. കെ .ശിവരാമന്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ എം. സ്വരാജ്, മാനേജര്‍ പനോളി വല്‍സണ്‍, ജാഥാംഗം കെ. അനുശ്രീ ,സിപിഎം ജില്ല സെക്രട്ടറി കെ.വി.അബ്ദുള്‍ഖാദര്‍, എംഎം വര്‍ഗീസ്, എം. കെ. കണ്ണന്‍, യു.പി. ജോസഫ്, പി.കെ. ഡേവീസ്, ടി. എ. രാമകൃഷ്ണന്‍ , പി.ആര്‍ പ്രസാദന്‍ , കെ.ജെ ഡിക്‌സണ്‍ എന്നിവര്‍ പ്രസംഗിച്ചു.


Follow us on :

More in Related News