Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോറോത്ത് നാരായണൻ നായർ നിര്യാതനായി

21 Dec 2024 23:17 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: ചാവട്ട് കോറോത്ത് നാരായണൻ നായർ (88) നിര്യാതനായി.ഭാര്യ: മീനാക്ഷി അമ്മ.മക്കൾ: ഗീത, രാജീവൻ, രാകേഷ്.മരുമക്കൾ: സുരേഷ് (എരവട്ടൂർ), സീമ, ശ്രീജ (കൊയിലാണ്ടി സബ് കോടതി).സഹോദരങ്ങൾ: ഗോവിന്ദൻ നായർ (വാല്യക്കോട്), രാമൻ നായർ (ചാവട്ട്), ശ്രീദേവി അമ്മ കേളമ്പത്ത്, പരേതരായ അച്ചുതൻ നായർ, ദാമോദരൻ നായർ, കണ്ണൻ നായർ, ലക്ഷ്മി അമ്മ.

Follow us on :

Tags:

More in Related News