Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരസഭയിൽ കൺട്രോൾ റൂമിന്റെ പ്രവർത്തനം ആരംഭിച്ചു

18 Jul 2024 19:30 IST

MUKUNDAN

Share News :

ചാവക്കാട്:കാലവർഷം ശക്തി പ്രാപിക്കുന്നതിന്റെ ഭാഗമായി പല ജില്ലകളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലവർഷ കെടുതി മൂലമുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭയിൽ കൺട്രോൾ റൂമിന്റെ പ്രവർത്തനം ആരംഭിച്ചു.പൊതുജനങ്ങൾക്ക് അടിയന്തര സാഹചര്യങ്ങളിൽ 0487-2507376 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന് ചാവക്കാട് നഗരസഭ സെക്രട്ടറി എം.എസ്.ആകാശ് അറിയിച്ചു. 

  

Follow us on :

More in Related News