Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 May 2025 17:03 IST
Share News :
മേപ്പയ്യൂർ: മേലടി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് നിടുംപൊയിൽ പ്രദേശത്ത് ആരംഭിച്ച
പി ആർ കൺസ്ട്രക്ഷൻ ടൂൾ വാടക സ്റ്റോർ എന്ന് സംരംഭം ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പ്രസന്ന അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലീന പുതിയോട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ സി.പി. അനീഷ് കുമാർ
വാർഡ് കൺവീനർ കെ.ടി.കെ. പ്രഭാകരൻ,എ.സി.രാജാഗോപാലൻ,
വാസുമാസ്റ്റർ എന്നിവർ സംസാരിച്ചു.
മേലടി ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ സ്വാഗതവും എ.പി.
മുരളി നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.