Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാടുകുറ്റിപഞ്ചായത്ത് ഭരണത്തിൽ കെടുകാര്യസ്ഥതയെന്ന് കോൺഗ്രസ്

19 Aug 2024 15:49 IST

WILSON MECHERY

Share News :

കാടുകുറ്റി:

കാടുകുറ്റിപഞ്ചായത്ത് ഇടത് ഭരണ

സമിതിയുടെ വികസന മുരടിപ്പിലും, കെടുകാര്യസ്ഥതയിലും,സ്വജന പക്ഷപാതത്തിലും പ്രതിഷേധിച്ച്

കോൺഗ്രസ് മണ്ഡലം കമ്മിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത്

ഓഫിസിനു മുൻപിൽ  നടത്തിയ പ്രതിഷേധ സമരം കെ.പി.സി.സി സെക്രട്ടറി 

എ പ്രസാദ് ഉൽഘാടനം

ചെയ്തു. മണ്ഡലം പ്രസിൻ്റ് തോമസ് ഐ കണ്ണത്ത് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, കെ.പി.സി.സി മെമ്പർ ഷോൺ പെല്ലിശേരി, കോൺഗ്രസ് ബ്ലോക്ക് വൈ: പ്രസിഡൻ്റ് ഷാഹുൽ പണിക്ക വീട്ടിൽ,അഡ്വ: സി.ഐ വർഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വേണു കണ്ടരുമഠത്തിൽ, വൈസ് പ്രസിഡൻറ് ലീന ഡേവീസ്, ഡെയ്സി ഫ്രാൻസീസ് തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News