Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തായ്കോണ്ടോ മത്സരത്തിൽ ഗോൾഡ് മെഡൽ:സൗരവ് കെ.സന്തോഷിന് കോൺഗ്രസ്സിന്റെ ആദരം..

14 Sep 2026 14:08 IST

MUKUNDAN

Share News :

ചാവക്കാട്:സിഐസിഎസ്ഇ സംസ്ഥാനതല തായ്കോണ്ടോ മത്സരത്തിൽ ഗോൾഡ് മെഡൽ നേടിയ സൗരവ് കെ.സന്തോഷിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചാവക്കാട് മണ്ഡലം മണത്തല 21-ആം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരവ് നൽകി.ഇൻകാസ് റാസൽഖൈമ സ്റ്റേറ്റ് സെക്രട്ടറി മടപ്പേൻ നാസർ ഉപഹാരം നൽകി.വാർഡ് കമ്മിറ്റി ഭാരവാഹികളായ മധുസൂദനൻ,കെ.കെ.ഹിരോഷ്,ഷംസീർ,രാധാകൃഷ്ണൻ,യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് ശിഹാബ് മണത്തല,മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി റുക്കിയ ഷൗക്കത്തലി,കോൺഗ്രസ് ചാവക്കാട് മണ്ഡലം സെക്രട്ടറി അഷ്റഫ് ബ്ലാങ്ങാട് എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News