Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടുംബ സംഗമം നടത്തി

06 Nov 2024 15:08 IST

WILSON MECHERY

Share News :

ചാലക്കുടി:

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പോട്ട - വി.ആർ. പുരം യൂണിറ്റ് കുടുംബസംഗമം വാഴക്കുന്ന് ഞാറേക്കാടൻ ജെസ്സി ലോനയുടെ വസതിയിൽ വെച്ച് നടത്തി. ബ്ലോക്ക് സെക്രട്ടറി എം.എ. നാരായണൻ മാസ്റ്റർ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി. സുകുമാരൻ അധ്യക്ഷത വഹിച്ചു. ടി.ആർ. സൈരന്ധ്രി, യൂണിറ്റ് സെക്രട്ടറി പി.കെ. രവീന്ദ്രൻ, ബ്ലോക്ക് ട്രഷറർ പി.എൻ. ജോർജ്ജ്, ജെസ്സി ലോന, ഇ.കെ. മുരളി എന്നിവർ പ്രസംഗിച്ചു. തുടർന്ന് യൂണിറ്റ് അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Follow us on :

More in Related News