Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യു.ഡി.എഫ് ബോർഡുകൾ കാണുന്നില്ലന്ന് പരാതി.

13 Apr 2024 15:29 IST

- Asharaf KP

Share News :


കുന്നുമ്മൽ പഞ്ചായത്തിലെ പാതിരിപ്പറ്റ പ്രദേശങ്ങളിൽ വെച്ച യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ബോർഡുകൾ കാണാനില്ലന്ന് യു.ഡി.എഫ് ബൂത്ത് ഭാരാവാഹികളുടെ പരാതി. ഇത്തരം സംഭവങ്ങളിൽ അന്വേഷണം നടത്തണമെന്നും സംഭവം , ബോർഡ്കൾ എടുത്ത് കൊണ്ടുപോയി നശിപ്പിക്കുന്ന നടപടിയിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു

 സി.കെ. അബു, കെ.പി.ജിതേഷ്,ഇ.സി ബാലൻ , ഇബ്രാഹിം,

ശശി പാതിരിപ്പറ്റ, കെ.പി. കണ്ണൻ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News