Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിജെപി പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവശ്യ സാധനങ്ങളുടെ ശേഖരണവും,വിതരണവും നടന്നു

02 Aug 2024 20:12 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:ബിജെപി പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവശ്യ സാധനങ്ങളുടെ ശേഖരണവും,വിതരണവും നടന്നു.മഴക്കെടുത്തി മൂലം വീടുകളിൽ വെള്ളം കയറി ദുരിതാശ്വാസ ക്യാമ്പിലേക്ക് താമസം മാറിയ കുടുംബങ്ങൾക്ക് ആവശ്യ സാധനങ്ങൾ കൈമാറി.ബിജെപി ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറി സുഭാഷ് മണ്ണാരത്ത്‌,വൈസ് പ്രസിഡന്റ്‌ ഷാജി തൃപ്പറ്റ്,യുവമോർച്ച ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ കിരൺ ബാലചന്ദ്രൻ,ബിജെപി പുന്നയൂർക്കുളം ഈസ്റ്റ് മേഖല പ്രസിഡന്റ്‌ ടി.കെ.ലക്ഷ്മണൻ,ജനറൽ സെക്രട്ടറി ബാബു,പ്രബീഷ് തിരുവെങ്കിടം,സീനസുരേഷ്,ശാന്തി സതീശൻ,ഗോകുൽ അശോകൻ,അനിത ധർമ്മൻ,രാജൻ അളുവ പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News