Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് ദുരന്ത മേഖലക്ക് കൈതാങ്ങായി ചാവക്കാട് നിന്ന് താങ്ങും തണലും കൂട്ടായ്മ്മ ...

31 Jul 2024 17:27 IST

MUKUNDAN

Share News :

ചാവക്കാട്:വയനാട് ദുരന്ത മേഖലക്ക് കൈതാങ്ങായി ചാവക്കാട് നിന്ന് താങ്ങും തണലും കൂട്ടായ്മ്മ.ദുരിത ബാധിതര്‍ക്കുള്ള റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം തൃശൂര്‍ കളക്ടറേറ്റിലേക്ക് സമാഹരിക്കുന്ന ചാവക്കാട് താങ്ങും തണലും ട്രസ്റ്റിന്റെ കളക്ഷന്‍ സെന്ററിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാധനങ്ങള്‍ രക്ഷാധികാരി അബ്ദുള്ള തെരുവത്തില്‍ നിന്നും ചാവക്കാട് തഹസീല്‍ദാര്‍ ടി.പി.കിഷോര്‍ കുമാര്‍ ഏറ്റുവാങ്ങി നിര്‍വഹിച്ചു.വ്യാപാരി വ്യവസായി പ്രസിഡന്റ് കെ.വി.അബ്ദുല്‍ ഹമീദ്,താങ്ങും തണലും കൂട്ടായ്മ പ്രസിഡന്റ്‌ ഷെജി വലിയകത്ത്,ഡോ.പി.വി.മധുസൂദനന്‍,മാധ്യമ പ്രവർത്തകനും,ചാവക്കാട് പ്രസ്സ് ക്ലബ് പ്രസിഡന്റുമായ കെ.സി.ശിവദാസ്, ഡോ.മുഹമ്മദ് ഷാഫി,സാലിഹ് കൊല്ലംകുഴിനാസര്‍ പറമ്പന്‍സ്,സിയാദലി,പി.എന്‍.ഷിഹാബ് തുടങ്ങിയവര്‍ സംബന്ധിച്ചു.


Follow us on :

More in Related News