Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Aug 2024 13:47 IST
Share News :
കൊടകര: നാലാം ക്ലാസ് വിദ്യാര്‍്ഥിനി കാശുകുടുക്കയില്‍ സൂക്ഷിച്ച തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ് കൈമാറി. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ നാഡിപ്പാറ വാര്‍ഡിലുള്ള കൊട്ടാരത്ത് രാകേഷ് -ശ്രീലക്ഷ്മി ദമ്പതികളുടെ മകള്‍ ഗൗരിനന്ദയാണ് തന്റെ കൊച്ചുസമ്പാദ്യമായ 1140 രൂപ വയനാട്ടിലെ ദുരിതബാധിതര്‍ക്കായി നല്‍കിയത്. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഗൗരി ഗൗരി നന്ദയില്‍ നിന്ന് തുക ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗങ്ങളായ എന്‍. പി. അഭിലാഷ് ,സീബ ശ്രീധരന്‍ എന്നിവര്‍ സന്നിഹിതരായി. ചെമ്പുചിറ ഗവ.സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ഗൗരിനന്ദ.
ക്ാപ്ഷന്‍ TCM KDA 1 kasukudukka
കാശുകുടുക്കയിലെ സമ്പാദ്യം നാലാംക്ലാസുകാരി ഗൗരി നന്ദ മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബിയെ ഏല്‍പ്പിക്കുന്നു
Follow us on :
Tags:
More in Related News
Please select your location.