Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭാരതീയ ദളിത് കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക്‌ പ്രസിഡന്റായി സി.കെ.ബാലകൃഷ്ണനെ തെരഞ്ഞെടുത്തു

13 Jan 2025 21:16 IST

MUKUNDAN

Share News :

ചാവക്കാട്:ഭാരതീയ ദളിത് കോൺഗ്രസ് (I)തൃശൂർ ജില്ല ഗുരുവായൂർ ബ്ലോക്കിന്റെ പ്രസിഡന്റായി സി.കെ.ബാലകൃഷ്ണനെ തെരഞ്ഞെടുത്തു.അടിയന്തിരമായി ചുമതലകൾ ഏറ്റെടുത്ത് സംഘടന പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവഹിച്ച്‌ തുടങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി ആവശ്യപ്പെട്ടു.


Follow us on :

More in Related News