Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര കോട്ടപ്പുറം ചിന്നാലി മാധവൻ അന്തരിച്ചു

05 Apr 2026 20:07 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര കോട്ടപ്പുറം ചിന്നാലി മാധവൻ(88)അന്തരിച്ചു.ഭാര്യ:സരോജിനി.മക്കൾ:ബോസ്,ശിവജി(ഗൾഫ്),സരിത,വിപിൻ.മരുമക്കൾ:അഭിനി(ചാവക്കാട് നഗരസഭ 29-ആം വാർഡ് കൗൺസിലർ),സുരേഷ്,പ്രബിത.സംസ്കാരം വീട്ടുവളപ്പിൽ നടത്തി.

Follow us on :

More in Related News