Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ഒരുമനയൂർ ഇസ്ലാമിക്‌ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് വോളന്റീയേഴ്സ് ബ്ലാങ്ങാട് ബീച്ച് മാലിന്യമുക്തമാക്കി

24 Sep 2024 21:56 IST

- MUKUNDAN

Share News :

ചാവക്കാട്:ഒരുമനയൂർ ഇസ്ലാമിക്‌ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് വോളന്റീയേഴ്സ് മാലിന്യ മുക്ത കേരളം പദ്ധ്യതിയുടെ ഭാഗമായി ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ മാലിന്യങ്ങൾ ശേഖരിച്ചു.ലഹരി വിരുദ്ധ പോസ്റ്ററും സ്ഥാപിച്ചു.ചാവക്കാട് നഗരസഭ വാർഡ് കൗൺസിലർ പി.കെ.കബീർ ഉദ്ഘാടനം നിർവഹിച്ചു.പ്രോഗ്രാം ഓഫീസർ പി.എം.തജ്‌രി,അധ്യാപകരായ എം.എസ്.സീമ,ബ്ലെസി,വോളന്റീയേഴ്സ് സെക്രട്ടറി ജുമാന ജെബീൻ,ആദിൽ,സൽമ സലീം എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News