Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ 78-മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

15 Aug 2024 12:58 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ 78-മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.ശ്രീവിശ്വനാഥക്ഷേത്ര സമുദായ ദീപികാ യോഗം ഭരണസമിതി പ്രസിഡന്റ് കുറ്റിയിൽ പ്രധാൻ പതാക ഉയർത്തി.സെക്രട്ടറി കെ.ആർ.രമേഷ്,ട്രഷറർ ജയകുമാർ അക്കരപ്പറമ്പിൽ,വൈസ് പ്രസിഡന്റ് എൻ.ജി.പ്രവീൺകുമാർ,ജോയിന്റ് സെക്രട്ടറി കെ.എസ്.അനിൽകുമാർ,മോഹനൻ പനയ്ക്കൽ,ആറ്റൂർ രാജൻ,കെ.എ.ബിജു എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News