Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 May 2025 18:58 IST
Share News :
ചാവക്കാട്:മണത്തല ബേബി റോഡ് നൃത്യതി കലാകേന്ദ്രത്തിൽ വിദ്യാർത്ഥികൾക്ക് ഭരതനാട്യത്തിൽ ദ്വിദിന ശില്പശാല നടത്തി.പ്രശസ്ത ഭരതനാട്യ നർത്തകി മഞ്ജു വി.നായരാണ് പരിശീലനം നൽകിയത്.നൃത്യതിയിൽ യുവ ഭരതനാട്യ നർത്തകൻ കാർത്തിക് മണികണ്ഠന്റെ ഭരതനാട്യം 20-ന് ഉണ്ടായിരിക്കുമെന്ന് ക്യാമ്പ് ഡയറക്ടർ കലാമണ്ഡലം സിനി സജീഷ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.