Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലിക്കണ്ടി ബാലകൃഷ്ണൻ നിര്യാതനായി

16 Sep 2025 14:14 IST

ENLIGHT MEDIA PERAMBRA

Share News :

തുറയൂർ:തുറയൂരിലെ മുതിർന്ന സോഷ്യലിസ്റ്റ് ചാലിക്കണ്ടി ബാലകൃഷ്ണൻ( 72 )നിര്യാതനായി.

പരേതരായ ചാലിക്കണ്ടി ചങ്ങരന്റെയും നാരായണിയുടെയും മകനാണ്.ഭാര്യ :ശൈലജ. മക്കൾ: അജീഷ്, ഷിനി.മരുമക്കൾ :ജോഷി (ആർട്ടിസ്റ്റ്, പൈതോത്ത്),പ്രസീന (നഴ്സ് കല്ലോട്),സഹോദരങ്ങൾ: ചാലിക്കണ്ടി കുഞ്ഞിക്കണ്ണൻ, രാജൻ, ശാന്ത (ആയനിക്കാട് ), പരേതയായ ശോഭ (നെല്ല്യാടികടവ്)

Follow us on :

Tags:

More in Related News