Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടി നഗരസഭ കൃഷിഭവൻ കർഷക ദിനാചരണം.

17 Aug 2024 18:10 IST

WILSON MECHERY

Share News :

ചാലക്കുടി:

ചാലക്കുടി നഗരസഭയും കൃഷിഭവനും സംയുക്തമായി ആചരിച്ചു. നഗരസഭ ചെയർമാൻ  

എബി ജോർജ് ഉദ്ഘാടനം ചെയ്തു. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് മികച്ച കർഷകരെ ആദരിച്ചു വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു അധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിജു എസ് ചിറയത്ത് ,  

പ്രീതി ബാബു,  

ദീപു ദിനേശ്,  

ആനി പോൾ,  

എം എം അനിൽകുമാർ , എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർസി എസ് സുരേഷ്, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ, കൃഷി വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ വത്സൻ ചമ്പക്കര ,വാർഡ് കൗൺസിലർ 

റോസി ലാസർ , നഗരസഭാ സെക്രട്ടറി വി എസ് സന്ദീപ് കുമാർ ചാലക്കുടി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വി എൽ ജോൺസൺ, 

പടി. ചാലക്കുടി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഇട്ടൂപ്പ് ഐനിക്കാടൻ,

സി ഡി എസ് ചെയർപേഴ്സൺ സുബി ഷാജി എന്നിവർ പ്രസംഗിച്ചു. 

മികച്ച ജൈവ കർഷക അനിത ശ്രീജിത്ത് പറമ്പിക്കാട്ടിൽ , മികച്ച

സമ്മിശ്ര കർഷകൻ രഘുനാഥ് പറമ്പിക്കാട്ടിൽ, മുതിർന്ന കർഷകൻ സുധാകരൻ 

മoത്തിപറമ്പിൽ , മികച്ച

എസ് സി കർഷകൻ ഇ.സി സുബ്രഹ്മണ്യൻ, മികച്ച നെൽ കർഷകൻ എൻ ഡി ബാബു നായതോടൻ , മികച്ച കർഷക തൊഴിലാളി സുകുമാരൻ 

എലുവുങ്ങൽ, മികച്ച യുവകർഷകൻ അഭിലാഷ് പറമ്പിക്കാട്ടിൽ, മികച്ച ക്ഷീരകർഷകൻ സുന്ദരൻ കാരപ്പള്ളി, മികച്ച വനിതാ കർഷക 

നീതു നിതിൻ മുണ്ടക്കൽ ,മികച്ച മട്ടുപ്പാവ് കൃഷിക്കാരൻ ഷാജി അമ്പൂക്കൻ എന്നിവരെ പൊന്നാടയും ഉപഹാരവും നൽകി MLA ആദരിച്ചു. ചാലക്കുടി കൃഷി ഫീൽഡ് ഓഫീസർ തോമസ് K.C നന്ദി പറഞ്ഞു.

Follow us on :

More in Related News