Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.എച്ച് അനുസ്മരണം നടത്തി.

01 Oct 2024 12:16 IST

UNNICHEKKU .M

Share News :




മാവൂർ: കുറ്റിക്കടവിൽ മുസ്ലീം ലീഗ് കമ്മറ്റിയുടെ കീഴിൽ സി എച്ച് അനുസ്മരണവും ചന്ദ്രിക വാർഷിക സംഗമവും നടത്തി. മാവൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ടി ടി ഖാദർ പരിപാടി ഉദ്ഘാടനം ചെയ്തു. എൽ എ സി അസോസിയേഷൻ ചെയർമാൻ പി കെ ഷറഫുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി ,

കുറ്റിക്കടവ് ശാഖ പ്രസിഡണ്ട് കെ.എം ബഷീർ അദ്ധ്യക്ഷത വഹിച്ചു മാവൂർ പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി വി എൻ ഇസ്മായിൽ, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി പാറയിൽ ഷാക്കിർ , യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി പി പി സലാം . പഞ്ചായത് പ്രസിഡന്റ്, മുർത്താസ്, ശാഖ പ്രസിഡണ്ട് സി സലാം തുടങ്ങിയവർ സംസാരിച്ചു ജന: സെക്രട്ടറി സി മുഹമ്മദ് മാസ്റ്റർ സ്വാഗതവും, ട്രഷറർ അരളയിൽ സലാം നന്ദിയും പറഞ്ഞു.

Follow us on :

More in Related News