Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം മഞ്ചേരിയിൽ സർവീസിനായി നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു

11 Jul 2026 18:28 IST

Jithu Vijay

Share News :

മഞ്ചേരി : മലപ്പുറം മഞ്ചേരി നെല്ലിപറമ്പിൽ

സർവീസിനായി നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു. പള്ളിയാലിൽ മുബഷീർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹോണ്ട സിറ്റി കാറാണ് കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. മഞ്ചേരിയിൽ നിന്നുള്ള ഫയർഫോഴ്സ് എത്തി തീ അണയ്ക്കുകയായിരുന്നു.

Follow us on :

More in Related News