Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2024 18:24 IST
Share News :
മസ്കറ്റ്: ഒമാൻറെ 54-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് മസ്കറ്റ് കെഎംസിസി അൽ ഖൂദ് ഏരിയ കമ്മിറ്റിയും മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെൻ്റർ അൽ ഖൂദും സംയുക്തമായി ബൗഷർ ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് 2024 നവംബർ 23 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ അൽ ഖൂദിലുള്ള മസ്കറ്റ് പ്രിമിയർ മെഡിക്കൽ സെൻ്ററിൽ വെച്ച് സംഘടിപ്പിക്കുമെന്ന് വാർത്താ കുറിപ്പിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് +968 7899 6624 / 9866 1560 / 9284 3678 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.