Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

28 Jan 2025 18:20 IST

Jithu Vijay

Share News :

തിരുരങ്ങാടി : രക്തദാനത്തിൻ്റെ പ്രാധാന്യവും അനിവാര്യതയും വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തിരൂരങ്ങാടി ഓറിയൻറൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് തിരൂരങ്ങാടി എം കെ എച്ച് ഹോസ്പിറ്റലിൻ്റെ സഹായത്തോടെ 

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

കേരള പോലീസ് വിവിധോദ്ദേശ ആപ്ലിക്കേഷനായ പോൾ ആപ്പിൽ

രണ്ടായിരത്തിൽപരം വളണ്ടിയർമാരെ അംഗങ്ങളാക്കിയതിൻ്റെ പ്രഖ്യാപനവും നടന്നു.


രക്തദാന ക്യാമ്പ് മാനേജർ എം കെ ബാവ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഒ ഷൗഖത്തലി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ പ്രദീപ് കുമാർ പോൾ ആപ്പ് പ്രഖ്യാപനം നടത്തി. പ്രോഗ്രാം ഓഫീസർ ഇസ്മായിൽ പി, എം കെ.എച്ച് ഹോസ്പിറ്റൽ സി.ഇ.ഒ നിയാസ്, ടി അബ്ദുൽ റഷീദ് മാസ്റ്റർ, ടി സി അബ്ദുനാസർ, ജലീൽ പി., ടി മുഹമ്മദ് സാലിം, യു ടി അബൂബക്കർ, മുനീർ താനാളൂർ, ഹുസൈൻ പി വി എന്നിവർ സംസാരിച്ചു.



Follow us on :

More in Related News