Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2024 19:41 IST
Share News :
പുന്നയൂർക്കുളം:ടി.പി.വിനോദിനി അമ്മ മന്ദിർ നാളെ മുതൽ അവശ്യ വസ്തുക്കളുടെ ശേഖരണ വിതരണ കേന്ദ്രമാകും.മഴക്കെടുതിയിൽ വെള്ളം കയറി ദുരിതമനുഭവിക്കുന്നവർക്ക് താങ്ങായി പാർട്ടി ഓഫീസ് നിലകൊള്ളുമെന്നും,ഉൽപ്പന്ന ശേഖരണത്തിന് വേണ്ടി പുന്നയൂർക്കുളത്ത് ഇന്ന് വണ്ടി ഇറക്കുമെന്നും,ദുരിതബാധിതരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിന് ബിജെപിയുടെ നേതൃത്വത്തിൽ ഹെല്പ് ഡെസ്ക് ആരംഭിക്കുമെന്നും ബിജെപി പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.ബിജെപി പുന്നയൂർക്കുളം ഈസ്റ്റ് മേഖല പ്രസിഡന്റ് ടി.കെ.ലക്ഷ്മണൻ,വെസ്റ്റ് മേഖല പ്രസിഡന്റ് വിനോദ്,സെക്രട്ടറി കെ.ഡി.ബാബു,സുരേഷ് മാക്കോരം,ഷാജി തൃപ്പറ്റ്,എം.ജി.സുരേഷ്,രാജൻ അളുവപറമ്പിൽ,ഗോകുൽ,കിരൺ തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
Please select your location.