Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2024 16:54 IST
Share News :
ഗുരുവായൂർ:വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി ബിജെപി ഗുരുവായൂർ മണ്ഡലം കമ്മിറ്റി.വയനാട് ദുരന്തത്തിനിരയായവർക്കുള്ള അവശ്യ സാധനങ്ങൾ തൃശ്ശൂരിൽ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിൽ നിന്നും സ്വരൂപിക്കുന്നതിൻ്റെ ഭാഗമായി ഗുരുവായൂരിൽ കളക്ഷൻ സെൻ്റർ ആരംഭിച്ചു.ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്,ജനറൽ സെക്രട്ടറിമാരായ ടി.വി.വാസുദേവൻ,സുബാഷ് മണ്ണാറത്ത്,കൗൺസിലർമാരായ ശോഭ ഹരി നാരായണൻ,ജ്യോതി രവീന്ദ്രനാഥ്,ബിജെപി ഗുരുവായൂർ ഏരിയ പ്രസിഡൻ്റ് മനീഷ് കുളങ്ങര,പ്രദീപ് പണിക്കശ്ശേരി,ഷാജി ത്രിപ്പറ്റ്,കിരൺ പുന്നയൂർക്കുളം,ജിഷാദ് ശിവൻ,ശ്രീജിത്ത് ഇരിങ്ങാപ്പുറം,പ്രസന്നൻ വലിയപറമ്പിൽനിധിൻ മരക്കാത്ത്,സുമേഷ് എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
Please select your location.