Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിത്യോപയോഗസാധനങ്ങളുടെ അമിത വിലക്കയറ്റത്തിനുമെതിരെ ബിജെപി

09 Dec 2024 21:29 IST

WILSON MECHERY

Share News :

പുത്തൻചിറ:

കറൻ്റ് ചാർജ് വർദ്ധനവിനും നിത്യോപയോഗസാധനങ്ങളുടെ അമിത വിലക്കയറ്റത്തിനുമെതിരെ പുത്തൻചിറയിൽ ബിജെപിയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധപ്രകടനം നടത്തി. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് CR സുമേഷ് അദ്ധ്യക്ഷനായ വടക്കുംമുറി മേഖലാ യോഗം കൊടുങ്ങല്ലൂർ മണ്ഡലം വൈസ് പ്രസിഡണ്ട് മനോജ്.ഐ.എസ്ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജനറൽ സെക്രട്ടറി ബിജു TC അദ്ധ്യക്ഷനായ വെള്ളൂർ മേഖലാ പ്രതിഷേധയോഗം മണ്ഡലം സെക്രട്ടറി ശ്രീജിത്ത് PS ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശ്രീകുമാർ; സെക്രട്ടറി സുധീഷ് കുന്നത്ത്, വിനീത് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News