Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Nov 2024 21:51 IST
Share News :
മേലുകാവ്: ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ മേലുകാവ് കാഞ്ഞിരം കവലയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കരിമണ്ണൂർ നെടുമലയിൽ അനീഷ് ജോസഫ് 33 ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടം.
Follow us on :
More in Related News
Please select your location.