Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭാരതീയ വിചാര കേന്ദ്രം ഗുരുവായൂർ സ്ഥാനീയ സമിതി സരസ്വതി ദക്ഷിണയും,പി.പരമേശ്വരൻ അനുസ്മരണവും നടത്തി

03 Nov 2024 20:35 IST

MUKUNDAN

Share News :

ഗുരുവായൂർ:ഭാരതീയ വിചാര കേന്ദ്രം ഗുരുവായൂർ സ്ഥാനീയ സമിതി സരസ്വതി ദക്ഷിണയും,പി.പരമേശ്വരൻ അനുസ്മരണവും നടത്തി.വിദ്യാർത്ഥികൾക്കായി രാമായണ പ്രശ്നോത്തരിയും സംഘടിപ്പിച്ചു.മാധ്യമ പ്രവർത്തകൻ എം.കെ.സജീവ്കുമാർ മുഖ്യപ്രഭാഷണം നടത്തി.പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ വൈസ് പ്രസിഡന്റ്‌ അഡ്വ.എം.വി.വിനോദ് സമ്മാനദാനം നിർവഹിച്ചു.യോഗത്തിൽ സമിതി സെക്രട്ടറി എ.ജിഷ്ണു സ്വാഗതവും,ട്രഷറർ കെ.എം.വിനോദൻ നന്ദിയും പറഞ്ഞു.


Follow us on :

More in Related News