Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാർബർ ബ്യൂട്ടീഷ്യൻസ് വർക്കേഴ്സ് യൂണിയൻ നേതാക്കൾ വിലങ്ങാട് സന്ദർശിച്ചു

06 Aug 2024 12:19 IST

Preyesh kumar

Share News :

വാണിമേൽ :വിലങ്ങാട്‌ ഉരുൾപ്പൊട്ടലിൽ പ്രായാസം അനുഭവിക്കുന്ന ബാർബർ ബ്യൂട്ടീഷ്യൻസ് തൊഴിലാളികളുടെ വീടുകൾ കേരള സ്റ്റേറ്റ് ബാർബർ

ബ്യൂട്ടീഷ്യൻസ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു )കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.

ജില്ലാ സെക്രട്ടറി എം.പി. കുഞ്ഞമ്മദ് ,പ്രസിഡണ്ട് സജി മോൾ ,ട്രഷറർ എം.എം. സുനിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗം അംഗം പി.ജെ.രാജൻ സെക്രട്ടറിമാരായ എം. സി .അശോകൻ ,പ്രബിന മഴവില്ല്, നാദാപുരം ഏരിയ പ്രസിഡണ്ട് സി.എം.റീന കുന്നുമ്മൽ ഏരിയ സെക്രട്ടറി സജീവൻ കക്കട്ട് എന്നിവർ സംഘത്തിലുണ്ടായിരുന്നു.


Follow us on :

Tags:

More in Related News