Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Dec 2024 22:14 IST
Share News :
മേപ്പയൂർ : ബാലസംഘം സ്ഥാപകദിനത്തിൻ്റെ ഭാഗമായി മേപ്പയൂർ സൗത്ത് മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വില്ലേജ് കാർണിവൽ സംഘടിപ്പിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി കെ.ഫിദൽ ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി ഭവ്യ ബിന്ദു അദ്ധ്യക്ഷതവഹിച്ചു. ഏരിയ കോ ഓഡിനേറ്റർ കെ.കെ.നിധീഷ് , മർഫിദ, രമ്യ എ.പി, സി.എം. ചന്ദ്രൻ, സി.കെ.ധനേഷ് ,കെ. ടി. കെ.പ്രഭാകരൻ, സി.പി. അനീഷ് എന്നിവർ പങ്കെടുത്തു. സുബൈർ മാസ്റ്റർ കാർണിവലിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.