Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഴകം ശ്രീദുര്‍ഗാദേവിക്ഷേത്രത്തില്‍ ഇല്ലംനിറ

09 Aug 2024 19:09 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

അഴകം ശ്രീദുര്‍ഗാദേവിക്ഷേത്രത്തില്‍ ഇല്ലംനിറ 


കൊടകര: അഴകം ശ്രീദുര്‍ഗാദേവിക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു. ക്ഷേത്രം തന്ത്രിയും ശബരിമല മുന്‍മേല്‍ശാന്തിയുമായ എ. വി .ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കോര്‍മികത്വം വഹിച്ചു. ഭക്തര്‍ സ്മര്‍പ്പിച്ച നെല്‍കതിര്‍ ക്ഷേത്രത്തിലേക്ക് ആനയിച്ച് തന്ത്രിയുടെയും മേല്‍ശാന്തിയുടേയും നേതൃത്വത്തില്‍ മണ്ഡപത്തില്‍ വച്ചു പൂജിച്ചശേഷം ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു. ശനിയാഴ്ച ക്ഷേത്രത്തില്‍ മുക്കുടി നിവേദ്യവും പ്രസാദസദ്യയും ഉണ്ടാകും.


Follow us on :

More in Related News