Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അട്ടവയൽ ജഗദീഷ് നിര്യാതനായി

25 Jun 2025 08:39 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: അട്ടവയൽ ജഗദീഷ് (64) നിര്യാതനായി. കണ്ണൂർ താളിക്കാവ് സ്വദേശിയും ആനക്കുളത്ത് ടൂവീലർ വർക്ക് ഷോപ്പ് നടത്തിപ്പുകാരനുമാണ്. ഭാര്യ: ബിന്ദു. മകൾ: ശ്രുതി.

സഹോദരങ്ങൾ: പത്മ,

ശശി, ഗോപാലകൃഷ്ണൻ, കാഞ്ചന, ബേബി.

Follow us on :

Tags:

More in Related News