Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആത്രപുള്ളി നാരായണന്‍ (76) ഓർമ്മയായി

16 Jul 2024 19:53 IST

Enlight News Desk

Share News :

കുന്നംകുളം: ഞമനേങ്ങാട് തിയ്യറ്റര്‍ വില്ലേജ് സ്ഥാപകനും,നടനും, സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആത്രപുള്ളി നാരായണന്‍ (76) അന്തരിച്ചു

ശാരിരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ട് 4 മണിയോടെയായിരുന്നു അന്ത്യം.സാമൂഹ്യ, രാഷ്ട്രീയ, കലാ രംഗങ്ങളില്‍ തിളങ്ങിയ പൊതുപ്രവര്‍ത്തകനായിരുന്നു എ എ നാരായണന്‍.

 സംസ്‌ക്കാരം നാളെ (17/07/2024-) ബുധനാഴ്ച്ച രാവിലെ.

ഭാര്യ: അമ്മിണി. മകള്‍: സുജാത . മരുമകന്‍ :മനോജന്‍.

സംസ്കാരത്തിനു ശേഷംരാവിലെ 10 ന് അഞ്ഞൂർ - കമ്പനിപ്പടി ഭാഗ്യലക്ഷ്മി ഓഡിറ്റോറിയത്തിൽ നാരായണേട്ടന്റെ ഓർമ്മകൾ പങ്കുവെക്കുന്നതിനായി സുഹൃത്തുക്കൾ ഒത്തുചേരും.നാരായണേട്ടനെ സ്നേഹിക്കുന്ന എല്ലാവരെയും ക്ഷണിക്കുന്നതായി തിയറ്റർ വില്ലേജ് പ്രവർത്തകർ അറിയിച്ചു. 

Follow us on :

More in Related News