Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Oct 2024 19:47 IST
Share News :
നവരാതി ആഘോഷത്തോടനുബന്ധിച്ചു കടലുണ്ടി പിഷാരിക്കൽ ശ്രീ ദുർഗ്ഗാ ദേവീക്ഷേത്രത്തിൽ നിർധന രോഗികൾക്ക് സഹായ വിതരണം നൽകി. ക്ഷേത്രത്തിലെ ദേവാശ്രയം സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി അയോക്കി സ്ഥാപനത്തിന്റെ എം.ഡി.. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഡോ:എം.എ കബീർ ഫൗഡെർ &ചെയർമാൻ കാപ്സ്യൂൾ ഗ്രൂപ്പ് ഓഫ് കമ്പനി സഹായ വിതരണം നടത്തി. നിഖിൽ പ്രമേഷ് 24ന്യൂസ് റിപ്പോർട്ടർ പാലക്കാട് ബ്യുറോ, കെ. വേലായുധൻ എം.ഡി സന്തോഷ് ഫാർമസി സി.ജി. ദിലീപ് കുമാർ, സി. കൃഷ്ണൻ, ടി. മോഹൻദാസ് എ.പി. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. പറമ്പിൽ വേലായുധൻ ചെയർമാൻ ദേവാശ്രയം,അധ്യക്ഷത വഹിച്ചു. . രാജേഷ് പുതുവായി സ്വാഗതവും
ലിഞ്ചു തറയിൽ നന്ദിയും പറഞ്ഞു. വർഷങ്ങളായി അമ്പലത്തിൽ പ്രവർത്തിച്ചു വരുന്ന ദേവാശ്രയം സംഘടന പ്രദേശത്തെ നിർധന രോഗികൾക്ക് നൽകി വരുന്ന ഒരു വലിയ ജീവ കാരുണ്യ പ്രവർത്തമാണിത്.
Follow us on :
Tags:
More in Related News
Please select your location.