30 May 2024 21:02 IST
Share News :
തിരുവനന്തപുരം: എ.എസ്
വിവേക് വാക്കോ ഇന്റർനാഷണൽ റഫറി കമ്മിറ്റി റിംഗ് സ്പോർട്സ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു.
ഇന്റർനാഷണൽ റഫറിയും വാക്കോ ഇന്ത്യ ചീഫ് റഫറിയും കേരള സ്റ്റേറ്റ് അമ്മച്വർ കിക്ക് ബോക്സിങ് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയുമാണ്.
തിരുവനന്തപുരം തിരുവല്ലം സ്വദേശിയാണ്..ഭാര്യ വിനീത വി .എസ്, മക്കൾ വിശ്വജിത്ത്, വിയോമി.
Follow us on :
Please select your location.