Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അരൂപം അടുത്ത വാരം റിലീസിന്

24 Jun 2024 21:07 IST

Enlight Media

Share News :

നിരവധി അവാർഡുകൾ കരസ്ഥമാക്കിയ "തരളം തരളിതം തരളമയം " എന്ന മ്യൂസിക്കൽ ഷോർട്ട് മൂവിക്ക് ശേഷം ഫ്രെയിം ടു ഫ്രെയിം എന്റർടെയ്ൻമെന്റ് അണിയിച്ചൊരുക്കി ശ്രുതിൻ വിജയന്റെ സംവിധാനത്തിൽ ബിനി കോക്കല്ലൂർ കഥയും തിരക്കഥയും ഒരുക്കിയ അടിമത്ത്വത്തെക്കാൾ അപകടകാരിയായ ലഹരിക്ക് അടിമയാകപ്പെട്ടെക്കാവുന്ന പുതുതലമുറയുടെ കഥ പറയുന്ന ഷോർട്ട് മൂവീ " അരൂപം " അടുത്ത വാരം റിലീസിന് ഒരുങ്ങുന്നു

ബിനീഷ് പള്ളിക്കര, ഷിജില അനിൽകുമാർ , ഷെഹറാൻ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച് മനു മുടൂർ, പ്രജീഷ്കുമാർ ബാലുശ്ശേരി എന്നിവർ ക്യാമറയും വിഷ്ണു പ്രസാദ് എഡിറ്റിംഗും മ്യുസിക് & ബി ജി എം പ്രതീഷ് ഭവാനി, ഗ്രാഫിക്സ് യദു , പ്രൊഡക്ഷൻ കൺട്രോളർ ബിബീഷ് ശങ്കർ ഫിനാൻസ് കൺട്രോളർ അഭി കരുവിശ്ശേരി എന്നിവർ പിന്നണിയിലും പ്രവർത്തിക്കുന്നു.

Follow us on :

More in Related News