Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അരീക്കൽ രാജൻ നിര്യാതനായി

20 Sep 2024 09:57 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: നാഗപ്പള്ളിമുക്ക് ,കുറുങ്ങോട്ട് പരേതനായ കണ്ണൻ്റേയും കല്ല്യാണിയുടേയും മകൻ

അരീക്കൽ  രാജൻ (62) നിര്യാതനായി.  ഭാര്യ :രാധ.മക്കൾ :രജനീഷ് (ഖത്തർ) ,ബിജിനീഷ് (മലബാർ ഗോൾഡ് ബാംഗ്ലൂർ) .മരുമക്കൾ :ധന്യ, മഞ്ജു ( നേഴ്സ് ,ബാംഗ്ലൂർ). സഹോദരങ്ങൾ: നാരായണി (വാല്യക്കോട്), ഗോപാലൻ, ബാലകൃഷ്ണൻ.

Follow us on :

Tags:

More in Related News