04 Sep 2024 19:44 IST
Share News :
മസ്‌കറ്റ്: വ്യാജ വിദേശ കറൻസിയുമായി അറബ് പൗരൻ ഒമാനിൽ പിടിയിൽ. മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരായ നിയമ നടപടികൾ പൂർത്തീകരിച്ചതായും റോയൽ ഒമാൻ പൊലീസ് എക്‌സിൽ അറിയിച്ചു. തട്ടിപ്പിന് ഇരയാകാതിരിക്കാൻ അംഗീകൃത സ്ഥാപനങ്ങൾ വഴി കറൻസികൾ കൈമാറ്റം ചെയ്യണമെന്ന് പൊതുജനങ്ങളോട് റോയൽ ഒമാൻ പൊലീസ് നിർദേശിച്ചു.
ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 / +974 55374122
Follow us on :
Tags:
More in Related News
Please select your location.