Wed Jun 4, 2025 4:38 AM 1ST
Location
Sign In
21 May 2025 19:14 IST
Share News :
മേപ്പയ്യൂർ: മേപ്പയ്യൂർ-ചെറുവണ്ണൂർ റോഡിൽ ചെറുവപ്പുറത്ത് കനാൽ പാലത്തിന് സമീപം ജലജീവൻ കുടിവെള്ള പദ്ധതിക്കായി കുഴിച്ച കുഴിയിൽ ചരക്ക് ലോറി താഴ്ന്നു. മേപ്പയ്യൂർ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും ചെറുതും വലുതുമായ അപകടങ്ങൾ തുടർകഥയാവുകയാണ്. കാര്യക്ഷമമല്ലാത്ത കുഴിയടക്കലാണ് അപകടങ്ങൾക്ക് കാരണമാവുന്നത് മാസങ്ങളായ് കീറിയിട്ട കുഴികൾ പൂർവ്വസ്ഥിതി ആവാതെ കിടക്കുകയാണ്.
കുഴിയെടുത്ത റോഡുകൾ ഉടൻ പൂർവ്വസ്ഥിതി ലാക്കാൻ നടപടി വേണമെന്ന് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.എം. ബാബു ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.