Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനുമോദന സദസ്സ്

01 Jul 2024 10:49 IST

- Koya kunnamangalam

Share News :

കുന്ദമംഗലം :പയമ്പ്ര പുറ്റ് മണ്ണിൽ താഴം ഒരുമ ജനശ്രീ സംഘം വിദ്യാഭ്യാസ കായിക ഇനങ്ങളിലെ മികച്ച വിജയികൾക്കായി ഒരുക്കിയ അനുമോദന സദസ്സ് കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത്‌ അംഗം ശശികല പുന പ്പോത്തിൽ ഉദ്ഘാടനം ചെയ്തു. ടി. രാജൻ, സുരഭി സ്വാഗതം പറഞ്ഞു. കെ. സി. ഭാസ്കരൻ മാസ്റ്റർ അധ്യക്ഷനായി.. മികച്ച വിജയികൾക്ക് ഉപഹാരങ്ങൾ നൽകി. ടി. കെ. രാജൻ, പി. ചന്ദ്രൻ,ഷീബ സജിത്ത്, രാമ ചന്ദ്രൻ നായർ, എന്നിവർസംസാരിച്ചു. രാജേഷ് യു.സി നന്ദി പറഞ്ഞു. അവാർഡ് ജേതാക്കളായ നിരുപം നീലഞ്ചേരി, ശ്രീഹരി. എം ഇഷ. ബി. പുന്നാതോട്ടത്തിൽ,!അയന. മാണിയേടത്തു എന്നിവർ മറുപടി പറഞ്ഞു. യു. സി. രാജേഷ് നന്ദി പറഞ്ഞു.

Follow us on :

More in Related News