Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് ബോധവൽക്കരണം

23 Nov 2024 15:20 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റ ആഭിമുഖ്യത്തിൽ ആന്റിമൈക്രോബിയൽ റസിസ്റ്റൻസ് വാരാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. മേപ്പയ്യൂർ ഗ്രാമഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ വിജയൻ മാസ്റ്റർ, വി.പി. ബിജു, ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. പങ്കജൻ, ജെ.എച്ച്.ഐ സൂലൈഖ എന്നിവർ സംസാരിച്ചു.കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരുടെ ഫ്ലാഷ് മോബും ബോധവൽക്കരണ നോട്ടീസ് വിതരണവും നടത്തി.

Follow us on :

Tags:

More in Related News