Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

27 Apr 2025 11:48 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: വർദ്ധിച്ച ലഹരി ഉപയോഗത്തിന്നെതിരെ. വിളയാട്ടൂർകൈലാസ കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു. മേപ്പയൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ. ഭാസ്ക്കരൻ. കൊഴുക്കല്ലൂർ ഉൽഘാടനം ചെയ്തു. കലാകേന്ദ്രം പ്രസിഡണ്ട് . സി.പി.നാരായണൻ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി പിങ്ക് പോലീസ് എ.എസ്.ഐ. ജമീല റഷീദ് . മുഖ്യപ്രഭാഷണം നടത്തി. സത്യൻ. വിളയാട്ടൂർ, കെ.കെ.ബാബു എന്നിവർ സംസാരിച്ചു.

Follow us on :

Tags: