Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിച്ചു

01 Jun 2024 20:05 IST

PEERMADE NEWS

Share News :

വണ്ടി പെരിയാർ:

ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിച്ചു.

കേരള സർക്കാരിൻ്റെ ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി വണ്ടിപ്പെരിയാർ എക്‌സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.


വണ്ടിപെരിയാർ പഞ്ചായത്ത്‌, ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ, വ്യാപാരി വ്യവസായി ഏകോപന സമിതി, ലൈബ്രറി ക്ലബ്‌ എന്നിവർ സംയുക്‌മായണ് വ പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തംഗം ജോർജ് അധ്യക്ഷത വഹിച്ചു. വണ്ടിപ്പെരിയാർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അനീഷ് കെ.എ.ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ രാജ്‌കുമാർ . ബി ലഹരിവിരുദ്ധ സന്ദേശം നൽകി. വണ്ടിപെരിയാർ റേഞ്ച് ഇൻസ്‌പെക്ടർ അനീഷ് കെ. എ ,എക്‌സൈസ് ഇൻസ്‌പെക്ടർ ഹാപ്പിമോൻ , സിഇഒ മാരായ അനീഷ് . ഷൈൻ , ജോസ് വനിത സിഇഒ ശശികല എക്‌സൈസ് ഡ്രൈവർ സുമേഷ് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News