Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jun 2025 18:58 IST
Share News :
മേപ്പയ്യൂർ: അരിക്കും കാരയാട് തറമൽ അങ്ങാടിയിൽ ലഹരി വിരുദ്ധ ജനകീയ പ്രതിരോധം 2 മില്ല്യൻ പ്ളഡ്ജ്. വാർഡ് വികസന സമിതി കൺവീനർ. കെ.അപ്പു മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വാർഡ് മെമ്പർ വി.പി. അശോകൻ അദ്ധ്യക്ഷത വഹിച്ചു.
കെ.കെ.വേണുഗോപാൽ,വി.പി.ബാബു,അമ്മത്പൊയിലങ്ങൽ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.